SPECIAL REPORTചൊവ്വയിൽ 'അപരിചിതൻ'; ജെസീറോ ക്രേറ്ററിൽ കണ്ടെത്തിയത് ഇരുമ്പിന്റെയും നിക്കലിന്റെയും സാന്ദ്രത കൂടിയ 80 സെന്റീമീറ്റർ വലുപ്പമുള്ള പാറ; ഉൽക്കാശിലയായിരിക്കാമെന്ന് നിഗമനം; 'ഫിപ്സാക്സ്ല' ചുവന്ന ഗ്രഹത്തിൽ രൂപപ്പെട്ടതല്ലെന്ന് നാസസ്വന്തം ലേഖകൻ20 Nov 2025 12:10 PM IST